എൻ.എഫ് .പി .ഇ യുടെ സജീവ പ്രവർത്തകനായിരുന്ന സഖാവ് സംഘടന നടത്തിയട്ടുള്ള
എല്ലാ സമരങ്ങിളിലും സജീവ സാന്നിദ്യമായിരിന്നു. കൊച്ചി എയർ ബ്രാഞ്ച്
പ്രവർത്തകസമിതി അംഗം, ബ്രാഞ്ച് പ്രസിടണ്ട് എന്നി നിലകളിലെല്ലാം സഖാവിൻറെ
പ്രവർത്തനം മറ്റുള്ളവർക്കെല്ലാം ഒരു മാതൃകയായിരിന്നു. 30-11-14 നു സർവീസിൽ
നിന്നു വിരമിക്കുന്ന സഖാവിനു ബ്രാഞ്ച് യൂണിയൻ വമ്പിച്ച ഒരു
യാത്രയയപ്പ് നല്കുന്നു. ഉച്ചക്ക് 1 മണിക്ക് കൂടുന്ന യാത്രയയപ്പ് യോഗത്തിൽ
സർക്കിൾ ഡിവിഷണൽ നേതാക്കൾ പങ്കെടുക്കുന്നു. ഏവരെയും സ്വാഗതം
ചെയ്യുന്നു .