സഖാവ് പി .വി .സുഗണൻ, പോസ്റ്റ് മാൻ, ഷണ്മുഖം റോഡ് പോസ്റ്റ് ഓഫിസ്. എൻ.എഫ്
.പി. ഇ -യുടെ സജീവ പ്രവർത്തകനായിരുന്ന സഖാവ് സംഘടനയുടെ സമരമുഖങ്ങളിൽ
ഒരു നിറ സാന്നിദ്യം ആയിരുന്നു. NFPE P4 യുണിയന്റെ എറണാകുളം ഡിവിഷൻ
പ്രസിടണ്ട്, ദീർഘകാലം ഡിവിഷൻ ട്രഷറർ ആയി പ്രവര്തിച്ചട്ടുണ്ട് . P&T
സൊസൈറ്റി ഡയരക്ടർ ബോർഡ് അംഗം ആയിട്ടും സേവനം അനുഷ്ടിച്ചട്ടുണ്ട്
. 30-11-2014-നു സർവീസിൽ നിന്നും വിരമിക്കുന്ന സ :പി. വി. സുഗണന് സഹപ്രവർത്തകർ 29-)0 തിയതി - 3- മണിക്ക് ഗംഭീര
യാത്രയയപ്പ് നല്കുന്നു .