- ജനദ്രോഹ തൊഴിലാളി ദ്രോഹ നയത്തിനെതിരെ
- അർഹമായ വേതനം ഉറപ്പാക്കാൻ
- വിലക്കയറ്റം തടഞ്ഞു നിർത്താൻ
- NPS നിർത്തലാക്കി എല്ലാവർക്കും പെൻഷൻ ലഭ്യമാക്കാൻ
- പൊതു മേഖലയെ സംരക്ഷിക്കാൻ
- സാധാരണക്കാരെ പിഴിഞ്ഞ് സമ്പത്താകെ ശതകോടീശ്വരൻമാർ കയ്യടക്കുന്നത് തടയാൻ
- തപാൽ -ആർ.എം.എസ് മേഖലയെ സംരക്ഷിക്കാൻ
- GDS ജീവനക്കാരോടുള്ള അനീതിക്കറുതി വരുത്താൻ
- കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ
- വികലമായ പരിഷ്ക്കരണങ്ങളുടെ കെടുതിയിൽ നിന്നും ജീവനക്കാരെ രക്ഷിക്കാൻ
- തപാൽ സേവിംഗ്സ് ബാങ്ക് , ഇൻഷുറൻസ് നിലനിർത്താൻ
- കമ്പനിവൽക്കരണം തടഞ്ഞു നിർത്താൻ
- രൂക്ഷമായ സ്റ്റാഫ് ഷോർട്ടേജിന് പരിഹാരം കാണാൻ
- അധികാരി വർഗ്ഗത്തിന്റെ കടന്നാക്രമങ്ങളെ ചെറുക്കാൻ
- ദ്വിദിന പണിമുടക്കിൽ പങ്കെടുക്കുക...വിജയിപ്പിക്കുക...
ജനുവരി 8, 9 കേന്ദ്ര ഭരണാധികാരികൾക്കുള്ള കനത്ത താക്കീതായി മാറട്ടെ!!!
ഇൻക്വിലാബ് സിന്ദാബാദ്!!!