Latest News

Thursday, May 31, 2018

തപാൽസമരം ഒത്തുതീർപ്പായി....!

അധികാരികൾ നൽകിയ 30 ദിവസത്തെ ഉറപ്പിന്മേൽ തപാൽ സമരം താൽകാലികമായി പിൻവലിച്ചു. ഐതിഹാസിക പോരാട്ടത്തിൽ പൂർണ്ണ പിന്തുണയും സഹകരണവും നൽകി, ഈ സമരത്തെ നെഞ്ചേറ്റിയ ഓരോരുത്തർക്കും ഒരായിരം നന്ദി.