Latest News

Wednesday, April 20, 2016

തിരുവനന്തപുരം ആർ.എം.എസ് സംയുക്ത വാർഷിക പൊതുയോഗം




തിരുവനന്തപുരം ആർ.എം.എസ് സംയുക്ത വാർഷിക പൊതുയോഗം ആർ 3 സർക്കിൾ സെക്രട്ടറിയും എൻ.എഫ്.പി.ഇ കൺവീനറുമായ സ. പി. വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ. ആർ. വിജയൻ നായർ പ്രസിഡന്റായും സ. എസ്. രവികുമാർ സെക്രട്ടറിയായും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു.