ദുഷ്-പ്രചാരണമേ....നിന്റെ പേർ.........യോ?
നമ്മുടെ മേഖലയിൽ പ്രവർത്തിക്കുന്ന കടലാസ് സംഘടനയുടെ പ്രചരണം ആശ്ചര്യം തന്നെ..അവരാണ് പോൽ ആപ്പിസ്സുകളിൽ ഭൂരിഭാഗവും. NFPE കാർ ന്യുനപക്ഷം ആണത്രേ.നമ്മൾ അവരെ ഭയന്നാണ് കഴിഞ്ഞു കൂടുന്നത്. NFPE -യിൽ ചേർന്നാൽ ഒറ്റപെട്ടു പോകും....ഇങ്ങനെ പോകുന്നു പ്രചാരങ്ങൾ...പുതിയ കുട്ടികളോട് ഇങ്ങനെ കള്ളം പറയാമോ..സമീപഭാവിയിൽ, NFPE യുടെ അജയ്യത അവർക്ക് നേരിട്ട് ബോധ്യം വരുന്നതല്ലേ?..ആയുസ്സില്ലാത്ത കള്ളങ്ങൾ....
പുതിയ കുട്ടികളെ കാണാൻ പോകാൻ ആളില്ലാത്തത് കൊണ്ട് രാഷ്ട്രിയ
കാരെയും സാമുദായിക പ്രവർത്തകരേയും കൊണ്ട് നടക്കുന്നവർ.വേറെ
ജോലി ലഭിച്ചു ഇവിടം വിട്ടു പോയവരെ കുട്ടുന്നവർ..ലജ്ജാകരം. NFPE-യുടെ
സംഘ ശക്തി കണ്ടു രക്ഷിതാക്കളും കുട്ടികളും അഭിമാനിക്കുന്ന കാഴ്ച
ഇവർ കാണുന്നതു നന്നായിരിക്കും....NFPE സിന്ദാബാദ്.. INQUILAB സിന്ദാബാദ്…..!
